Pearl View Malayalam Movie Song #Visudhanaya #AmritaOnlineMovies

2019/03/26
6 416 عدد المشاهدات

Pearl View is a 1970 Indian Malayalam film, directed and produced by Kunchacko. The film stars Prem Nazir, Sharada, Adoor Bhasi and Manavalan Joseph in the lead roles. The film had musical score and songs composed by G. Devarajan.
Directed by - Kunchacko
Produced by -M. Kunchacko
Written by - Ponkunnam Varkey
Starring - Prem Nazir, Sharada ,Adoor Bhasi ,Manavalan Joseph
Music by - G. Devarajan

تعليقات
  • മറക്കാനാവില്ല നാൾ കണ്ണീരിന്റെ മായാനടനം പനിനീർ പെയ്യും ഇൗ കളഭം പൂശി ഉത്സവം താഴേ ക്ഷേത്ര വീട്ടിലെ (മറക്കാൻ).. കൈ കൂപ്പിടുമാ പൂന്തേൻ മിഴികൾ ദേവദാസി സത്യം തരൂ മാനസ കാവ്യമെഴുതിയല്ലോ അമ്മേ മാധവമേ അമ്മേ നീ കൊളുത്തിയ അമ്മേ.. (മറക്കാൻ?)..

    jessy jobjessy job6 أشهر قبل
  • വിശുദ്ധനായ സെബസ്ത്യാനോസേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ വിശുദ്ധനായ സെബസ്ത്യാനോസേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ പാപികള്‍ ഞങ്ങളെ പരിശുദ്ധരാക്കുവാന്‍ പണ്ടു നര്‍ദ്ദൊനയില്‍ ജനിച്ചവനേ (പാപികള്‍ ) പാവങ്ങള്‍ ഞങ്ങള്‍ക്കു സ്വര്‍ഗരാജ്യം തരാന്‍ പീഠനമേറ്റു തളര്‍ന്നവനേ (വിശുദ്ധനായ) അന്ധരെ അന്ധര്‍ നയിക്കുന്ന വീഥിയില്‍ അഗ്നിശലാകയായ് ജ്വലിച്ചവനേ (അന്ധരെ) രക്തത്തില്‍ മുങ്ങി നിന്നൊരു വേദസാക്ഷിയായ് രശ്മികിരീടമണിഞ്ഞവനേ (വിശുദ്ധനായ) ആധിയും വ്യാധിയും ഇവിടുന്നകറ്റുവാന്‍ അര്‍ത്തുങ്കല്‍ പള്ളിയിലിരിപ്പവനേ (ആധിയും) അംഗങ്ങളത്രയും ഞങ്ങളെ രക്ഷിപ്പാന്‍ അമ്പുകള്‍ കൊണ്ടു മുറിഞ്ഞവനേ (വിശുദ്ധനായ)

    Madhusudanan NairMadhusudanan Nair8 أشهر قبل
  • Amen

    thomascr crthomascr cr8 أشهر قبل
  • இறைவனால் அற்புதமான வரம்பெற்று கொள்ளைநோய்களை குணப்படுத்தும் ஆற்றல் வாய்ந்த புனித செபஸ்தியாரே உலகையே அச்சுறுத்தும் இக்கொடிய கொரோனா வைரஸுக்கு உலக மக்கள் அனைவரையும் காத்துஇரட்சித் தருளும் ஆமென். !

    sebastian selvakumar sabastian selvakumarsebastian selvakumar sabastian selvakumar8 أشهر قبل
  • 😍😘

    Job AntonyJob Antony11 أشهر قبل
    • Hai

      Noby Jacob JacobNoby Jacob Jacob7 أشهر قبل
  • Superb

    ARTECH MEDIAARTECH MEDIAسنوات قبل
ARworlds