Pearl View Malayalam Movie Song #kaithapoo #AmritaOnlineMovies

2019/03/26
5 280 عدد المشاهدات

Pearl View is a 1970 Indian Malayalam film, directed and produced by Kunchacko. The film stars Prem Nazir, Sharada, Adoor Bhasi and Manavalan Joseph in the lead roles. The film had musical score and songs composed by G. Devarajan.
Directed by - Kunchacko
Produced by -M. Kunchacko
Written by - Ponkunnam Varkey
Starring - Prem Nazir, Sharada ,Adoor Bhasi ,Manavalan Joseph
Music by - G. Devarajan

تعليقات
  • കൈതപ്പൂ വിശറിയുമായ് കാറ്റേ കൂടെ വരൂ കടലും മലയും കുളിർ കോരും കാറ്റേ കൂടെ വരൂ... ഏഴു സമുദ്രത്തിന്നകലെ ഏഴാകാശത്തിന്നകലെ ഏദൻ തോട്ടത്തിലൊരു നാളിൽ ആദവും ഹവ്വയും ആദ്യം ചൂടിയ പാതിരാ മലരിറുത്തു തരൂ ഇറുത്തു തരൂ.. മൌനശതാബ്ദങ്ങൾക്കകലെ മായാദ്വീപുകൾക്കകലെ സോളമൻ വാണൊരു യെരുശലേമിൽ കാമുകഹൃദയങ്ങൾ ആദ്യം പാടിയ പ്രേമഗാഥകൾ പകർന്നു തരൂ പകർന്നു തരൂ...

    RK ParambuveettilRK Parambuveettilأشهر قبل
  • മൌനശതാബ്ദങ്ങൾക്കകലെ മായാദ്വീപുകൾക്കകലെ സോളമൻ വാണൊരു യെരുശലേമിൽ കാമുകഹൃദയങ്ങൾ ആദ്യം പാടിയ പ്രേമഗാഥകൾ പകർന്നു തരൂ പകർന്നു തരൂ ഓഹോഹോ..ഒഹോഹോഹോ..

    Madhusudanan NairMadhusudanan Nairأشهر قبل
  • MadhuraManoharaPranayaGanam..! Thikthanubhavathinu Munnodiyayulla Nayika,Nayakanmarude Sundaramaya PranayaSallapam Varnikyan EdenThottam Vare Poyi Vanna Vayalarinte BhavanaSundaramaya Rechana ,DevarajanMashinte PranayaSandraSundaramaya Eenam ,Ganaswadakaril Avachyamaya Pranayanubhoothi Unarthunna Dasettan_Madhuri Jodiyude Aalapanam..! GanaShilpikalku Pranamam.

    V SankarV Sankar4 أشهر قبل
  • മൌനശതാബ്ദങ്ങള്‍ക്കകലേ മായാദ്വീപുകള്‍ക്കകലേ സോളമന്‍ വാണൊരു യരുശലേമില്‍ കാമുകഹൃദയങ്ങള്‍ ആദ്യം പാടിയ പ്രേമഗാഥകളിറുത്തു തരൂ(2) ഇറുത്തു തരൂ.... ഓഹോഹോ...ഓഹോഹോ.. കൈതപ്പൂ വിശറിയുമായ്

    Kmsreejith KalapurakalKmsreejith Kalapurakal4 أشهر قبل
  • Very good classic song

    Mathew MGMathew MGسنوات قبل
  • കൈതപ്പൂ വിശറിയുമായ് കാറ്റേ കൂടെ വരൂ കടലും മലയും കുളിർ കോരും കാറ്റേ കൂടെ വരൂ ഏഴു സമുദ്രത്തിന്നകലെ ഏഴാകാശത്തിന്നകലെ ഏദൻ തോട്ടത്തിലൊരു നാളിൽ ആദവും ഹവ്വയും ആദ്യം ചൂടിയ പാതിരാ മലരിറുത്തു തരൂ ഇറുത്തു തരൂ ഓഹോഹോ..ഓഹോഹോ മൌനശതാബ്ദങ്ങൾക്കകലെ മായാദ്വീപുകൾക്കകലെ സോളമൻ വാണൊരു യെരുശലേമിൽ കാമുകഹൃദയങ്ങൾ ആദ്യം പാടിയ പ്രേമഗാഥകൾ പകർന്നു തരൂ പകർന്നു തരൂ ഓഹോഹോ..ഒഹോഹോഹോ..

    christy josephchristy josephسنوات قبل
ARworlds