Thettu Malayalam Movie Song | #Sathyan #Sheela #AmritaOnlineMovies

2018/09/20
3 613 عدد المشاهدات

Thettu is a 1971 Indian Malayalam film, directed by KS Sethumadhavan and produced by CC Baby. The film stars Sathyan, Sheela, Kamalam and Prema in lead roles. The film had musical score by G. Devarajan
Directed by - KS Sethumadhavan
Produced by - CC Baby
Written by - P Ayyaneth
Screenplay by - KS Sethumadhavan
Starring - Sathyan, Sheela, Kamalam, Prema
Music by - G. Devarajan

تعليقات
  • തെറ്റ് ...തെറ്റ് ... ഇത് തുടങ്ങിയതെന്നോ എവിടെയോ യഹോവയുടെ ശില്പശാലയിലോ ഏദന്‍ തോട്ടത്തിലോ (തെറ്റ്) മഗ്ദലനയിലെ തെരുവില്‍ വച്ചോ മാലിനീതടത്തില്‍ വച്ചോ (മഗ്ദല) മാംസം മാംസത്തിനാദ്യത്തെ തെറ്റിന്റെ മാദക മധുപാത്രം നല്‍കി - കയ്യില്‍ മാദക മധുപാത്രം നല്‍കി ആ തെറ്റ് ജയിക്കുന്നു ചരിത്രം ആവര്‍ത്തിക്കുന്നു (തെറ്റ്) കല്പതരുലതാ ഗൃഹത്തില്‍ വച്ചോ കാളിന്ദി സരസ്സില്‍ വച്ചോ (കല്പ) കാമം കാമത്തിനാദ്യത്തെ തെറ്റിന്റെ കൈവിരലടയാളം നല്‍കി - മാറില്‍ കൈവിരലടയാളം നല്‍കി ആ തെറ്റ് ജയിക്കുന്നു ചരിത്രം ആവര്‍ത്തിക്കുന്നു

    christy josephchristy josephسنوات قبل
ARworlds