Adaminte Vaariyellu Malayalam Full Movie | #Mammootty #Srividya #AmritaOnlineMovies

2018/10/16
1 060 714 عدد المشاهدات

Aadaminte Vaariyellu is a 1984 Malayalam film directed by K.G. George and starring Srividya, Suhasini, and Soorya.[1][2][3] The film handles issues of women.
Directed by - K.G. George
Produced by - Vincent Chittilappally
Written by - Kallikad Ramachandran , K.G. George
Starring - Srividya, Suhasini ,Venu Nagavalli ,Mammootty
Music by - M. B. Srinivasan
Cinematography - Ramachandra Babu

تعليقات
 • സ്ത്രീജീവിതങ്ങളുടെ പച്ചയായ തുറന്നെഴുത്തുകൾ. KG ജോർജ്ജ്. Real Legend.🔥

  Sandeep SivanSandeep Sivanأيام قبل
 • Nice movie 🎥

  Sailor ____!!!Sailor ____!!!2 أيام قبل
 • Ee movie kg george wikipedia വായിച്ചു നോക്കി വന്ന ഞാൻ 😊

  Leena LeenusLeena Leenus2 أيام قبل
 • Superb movie❤️❤️

  Riddick SilentRiddick Silent5 أيام قبل
 • സൂര്യ ഒരു ദളിത് നടിയാണോ? എന്തുകൊണ്ട് ഇപ്പോൾ അന്ന് ഭരതൻ കെ ജി ജോർജ് , മറ്റും കാണിച്ച ആർജവം ഇപ്പൊ ആരും കാണിക്കാത്തെ? ഇപ്പോഴാണ് ശെരിക്കും സ്ര്തീകൾ ഒരു ഉപഭോഗവസ്തു ആയി മാത്രം കാസ്റ്റ് ചെയ്യപ്പെടുന്നത് ഏറ്റവും ഇഷ്ടപ്പെട്ട സീൻ 2 :12 :24 ആണ്. സവിധായകനെയും എല്ലാ സങ്കേതങ്ങളും മാറ്റി കൊണ്ടുള്ള സ്ര്തീകളുടെ ഒരു കുതിച്ചു ചാട്ടം

  New Media EntertainmentNew Media Entertainment7 أيام قبل
 • 2021 may ആരോക്കെ കാണുന്നു

  Dream to RealityDream to Reality8 أيام قبل
 • Excellent movie...

  Jesan T DasJesan T Das9 أيام قبل
 • K G George is a great film maker....... But this film is totally a waste of time...... But one thing is clear .............even the masters of Malayalam films are also afraid to touch the problems of women in Islam....

  ENGLISH LIVEENGLISH LIVE9 أيام قبل
 • Thumbnail evide yanennu parayamo

  Anoop RethnanAnoop Rethnan9 أيام قبل
 • ഒറ്റപ്പെടൽ അതനുഭവിച്ചവർക്കേ അതിൻറ്റെ വേദനയറയൂ. വളരെ റിയലിസ്റ്റിക്കായ ഒരു സിനിമ.

  Hari KumarHari Kumar14 أيام قبل
 • പ്രസക്തമായവിഷയം, കമന്റിൽ പലരും വരാനുള്ള കാരണം പലകഥപത്രങ്ങളെയും തങ്ങൾക്ക് relate ചെയ്യുവാൻ കഴിയുന്നത് കൊണ്ടാവാം. സുഹാസിനിയും ജീവിതം ആണ് സാധാരണ കുടുംബങ്ങളുമായി കൂടുതൽ സാദൃശ്യം തോന്നിയത്..സ്ത്രീ യുടെ മാനസികാവസ്ഥ പോലെ തന്നെ ഒരു കുട്ടി അവിടെ വളർന്നു വരുന്നുണ്ട്.ഇതിൽ അമ്മക്ക് മാനസികരോഗം വന്നു ആശുപത്രിയിൽ ആകുന്നത് ഒരു മോചനം ആയാണ് എനിക്ക് തോന്നിയത്.എന്നാൽ ഭ്രാന്ത് വരാത്തത് കൊണ്ട് മാത്രം ഈ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഒരുപാട് സ്ത്രീകൾ കേരളത്തിൽ ജീവിക്കുന്നൂ.അവർ ജോലിയുള്ളവരോ ഇല്ലത്തവരോ എന്നതിനൊന്നും യാതൊരു പ്രസക്തിയും ഇല്ല.ഇത്തരം സംഘർഷത്തിൽ വളർന്നു വരുന്ന കുട്ടിയുടെ സ്വഭാവ രൂപീകരണം വളരെ മോശമായി മാറാം.ഇതിൽ നിന്നൊരു മോചനം ഇനി കൂടുതൽ വിവേകമുള്ള തലമുറ കൂടുതൽ കരുതലോടെ ബന്ധങ്ങളെ നോക്കി കാണുക മാത്രമാണ്. മാസിക വായിച്ചു കൊണ്ടുഭരിക്കുന്ന സ്ത്രീ ഇന്ന് സീരിയൽ കണ്ടുകൊണ്ടിരിക്കുന്ന പല അമ്മായി അമ്മയെയും ഓർമിപ്പിക്കുന്നു, അവർക്ക് ആരോടെങ്കിലും പോര ടിക്കുന്നതും അധികാരം കാണിക്കുന്നതും ഒരു രസമായിരിക്കും. ഇതിൽ സുഹാസിനി ക്ക്‌ ഒരു തരത്തിലും ഇവരോട് പിടിച്ചു നിൽക്കാൻ ആവില്ലെന്ന് മാത്രമല്ല സ്വയം ഉരുകുകയാണ് ചെയ്യുന്നത് അതാണ് മനോ നില തെറ്റുന്ന നിലയിൽ എത്തിച്ചത്..പോരാത്തതിന് ഭർത്താവിൽ നിന്നും യാതൊരു സുരക്ഷിത്വവും കിട്ടുന്നില്ല.മറ്റൊരു പ്രസക്ത രാഷ്ട്രീയവും ഇതിൽ kg George കാണിക്കുന്നു.സന്ധ്യക്ക് പ്രാർത്ഥിക്കുന്നതാണ്, സ്വന്തം കുടുംബത്തിൽ സമാധാനം പുലർത്താൻ ആഗ്രഹമില്ലത്തവർ അവനവന്റെ സമാധാനത്തിനായി ഇരുന്നു ദൈവത്തെ വിളിക്കുന്ന വിജിത്രമായ മറ്റൊരു കോമഡി.

  OUTSPOKENOUTSPOKEN16 أيام قبل
 • This is a class movie, wat a script, story and direction. George sir is legend. Am searching and watching his films.. ഉത്തരം, ഇരകൾ, ആദാമിന്റെ വാരിയെല്ല് 😍

  ANILKUMAR PULLIYILANILKUMAR PULLIYIL23 أيام قبل
  • @Nanadan Koroth ആണോ.. എനിയ്ക് മാറിപ്പോയതാവും.. Anyway thanx..❤️

   ANILKUMAR PULLIYILANILKUMAR PULLIYIL21 أيام قبل
  • ഉത്തരം pavithrande മൂവി ആണ്

   Nanadan KorothNanadan Koroth21 أيام قبل
 • ഈ ചിത്രത്തിന്‍റെ youtube ടൈറ്റില്‍ മാറ്റി കൊടുക്കണം. മമ്മൂട്ടിയുടെ പേരിനു പകരം ഭരത് ഗോപി,ശ്രിവിദ്യ, സുഹാസിനി തുടങ്ങിയവരുടെ പേരുകളാണ് കൊടുക്കേണ്ടത്. Otherwise it is an injustice.

  Vinoy JosephVinoy Joseph23 أيام قبل
 • After jio baby interview

  SandeepSandeep26 أيام قبل
 • K G George.. A director par excellance👌👌👌👌👌👌

  Sreelekha HarindranSreelekha Harindran29 أيام قبل
 • K. G. George inspired two movies in the same year!! Wow!! (JOJI and Great Indian Kitchen)

  fedoracore321fedoracore321أشهر قبل
  • Joji is Macbeth, Irakal is king Lear.. It's entirely different stories..

   Thameem ThajThameem Thaj16 أيام قبل
  • True😀

   rajeev orajeev o25 أيام قبل
 • എത്രെയോ സ്ത്രീ ജന്മങ്ങൾ ഇങ്ങ്നെ ജീവിച്ചു മരിച്ചിട്ടുണ്ടാകണം... K G ജോർജ് ന്റെ നല്ല മൂവി

  Mini SebastianMini Sebastianأشهر قبل
 • 47:36 a little boy and talks like a young man 😛😏😜

  D GND GNأشهر قبل
 • 41:28 such a beautiful woman 👩

  D GND GNأشهر قبل
 • ഈ സിനിമക്ക് പശ്ചാത്തല സംഗീതം ചെയ്തവൻ ഏതാണോ അവന്റെ എല്ല കഴിവും പുറത്തെടുത്തു കുളമാക്കി യിട്ടുണ്ട്....Background സൈലന്റ് ആയിരുന്നേൽ എത്ര നന്നായിരുന്നു...like Movie മറ്റൊരാൾ...

  Mobile CourtMobile Courtأشهر قبل
 • മൂന്നു നായികമാരും തമിഴത്തികൾ

  rajeswari ganeshrajeswari ganesh2 أشهر قبل
 • പണ്ടു ദൂരദർശനിൽ കണ്ട cinema

  rajeswari ganeshrajeswari ganesh2 أشهر قبل
 • കെ. ജി. ജോർജ് 🔥

  Veena sanjay98Veena sanjay982 أشهر قبل
 • 8/3/2021 പുലർച്ചെ saudi സമയം 1.35 ഞാൻ ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്നു 🌹🌹🌹🌹🌹

  Radhakrishnan KvRadhakrishnan Kv2 أشهر قبل
  • @Sreelakshmi Sajeev 😃😄👍

   Black thunderstruckBlack thunderstruckأشهر قبل
  • 12/4/21 4am😂

   Sreelakshmi SajeevSreelakshmi Sajeevأشهر قبل
  • @naveen seban 7/3/2015 2:am

   Black thunderstruckBlack thunderstruckأشهر قبل
  • 19/3/2021 1.30

   naveen sebannaveen sebanأشهر قبل
 • Degree malayalam tr paranjitt kanunnavar indo guys

  ñî丂丂îññî丂丂îñ2 أشهر قبل
 • പിത്രാധിപത്യത്തിലെ സ്ത്രീയെ മറ്റൊരു സംവിധായകനും ഇത്ര കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല...ശരീരത്തിന്മേൽ സ്വാധികാരം ഇല്ലാത്തവർ മനുഷ്യരല്ല അടിമകളാണ് എന്ന തിരിച്ചറിവ് 'നിന്റെ ശരീരം അവന്റേത്, അവന്റേത് നിന്റെയും' എന്ന ദൈവ'ശാസ്ത്ര' വാരിയെല്ല് സിദ്ധാന്തത്തെ മറികടക്കുമ്പോൾ മാത്രമാണ് കുടുംബം എന്ന ആണധികാര ആദർശസ്ഥാനത്തിന്റെ അടിവേര് ഇളകുന്നത്.

  anitta annaanitta anna2 أشهر قبل
  • Well said 👍

   suja varghesesuja varghese2 أشهر قبل
 • 2:12:21 super scene😂😂😂

  Sivasankar NjSivasankar Nj2 أشهر قبل
 • Cult classic- salute. Sad part is, still it’s on, in our society

  Faisal KunhiFaisal Kunhi2 أشهر قبل
 • മുൻപ് കണ്ടപ്പോൾ അതിശയിപ്പിച്ച movie. വീണ്ടും കണ്ടു.. K. G. ജോർജ്‌ എന്ന അതുല്യ പ്രതിഭയുടെ കൈയൊപ്പ്‌ പതിഞ്ഞ മഹത്തായ സിനിമകളിൽ ഒന്ന്..

  Anu SandyAnu Sandy3 أشهر قبل
 • ഇവിടെ പലരും ഏതോ interview കണ്ട് വന്നെ ആണെന്ന് പറയുന്നു അതെന്നാ സംഭവം.🙄😏കെ.ജി ജോർജിന്റെ പേര് എടുത്തു സിനിമയല്ലേ ഇത്🤭😆ഇത് കാണാൻ എന്തിനാ interview .😏

  Aparna remesanAparna remesan3 أشهر قبل
  • Yallavrakum ariyaan vazi ella predegichi pudu tala mura

   Aboobaker SiddeeqAboobaker Siddeeq5 أيام قبل
  • പുതു തലമുറകളാണ് അധിക ആളുകളും

   arjun kvarjun kvأشهر قبل
 • 01:47:46

  George JosephGeorge Joseph3 أشهر قبل
 • Oro jeevitangal.😞😞😞😞

  RadhikaRadhika3 أشهر قبل
 • Watching on 29th January 2021

  Jimmy JoseJimmy Jose3 أشهر قبل
 • സ്ത്രീകൾക്കു മേൽ പുരുഷൻ്റെ ആണധികാരം...വാരിയെല്ലിൻ്റെ ഉടമസ്ഥാവകാശം.. 35 വർഷങ്ങൾക്ക് മുൻപ് ഉണ്ടായ സിനിമ യാണോ ഇത്? കെ.ജി ജോർജ് .. ദ ഗ്രേറ്റ് ഡയറക്ടർ ..(came after Jeobabys interview)

  Shaijukavalam KavalamShaijukavalam Kavalam3 أشهر قبل
 • എന്തൊരു ഫിലിം ആണ് ഇത്, ഇത് ചിത്രീകരിച്ചിരിക്കുന്നത് 1983 ഇൽ ആണ്, ഒരു തരത്തിലും ടെക്നോളജി ഒന്നും ഇല്ലാതിരുന്നിട്ടു കൂടിയും എന്തൊരു പെർഫെക്റ്റ് ആയി ഇദ്ദേഹം ഇത് ചിത്രീകരിച്ചു. ഒരു കണക്കിന് പറഞ്ഞാൽ അന്ന് ഇറങ്ങിയ റൈഡേഴ്‌സ് ഓഫ് ലോസ്റ്റ് ആർക് എന്ന ഹാരിസൺ ഫോർഡ് മൂവിക്കു തുല്യം, ഓസ്കറിൽ മത്സരിച്ചു എങ്കിൽ ജോർജ് സാർ തീർച്ചയായും ഒരു പിടി അവാർഡുകൾ വാങ്ങിക്കൂട്ടിയേനെ.

  gooddaygoodday3 أشهر قبل
 • Great indian kitchen കണ്ടതിനു ശേഷം വന്നതാ 😂 2021

  Noufal kunnathadathilNoufal kunnathadathil3 أشهر قبل
  • 🙄എന്താ മനസിലായില്ല

   Aparna remesanAparna remesan3 أشهر قبل
 • കെ ജി ജോർജും ജിയോ ബേബിയും പൊന്നപ്പനല്ല തങ്കപ്പൻമാരാണ് ...തനി തങ്കം ..

  Knowledge CloudKnowledge Cloud3 أشهر قبل
 • he is such a talented director,

  Roshni fernandezRoshni fernandez3 أشهر قبل
 • ഇത്രയൊക്കെ ചെയ്ത് വെച്ചിട്ടുണ്ടോ..മലയാള സിനിമയിൽ... കെജി ജോർജ് പുലിയാണ്😍

  mohamed ashiqmohamed ashiq3 أشهر قبل
 • Dhurandhammmm....

  Vedhika' Sreekala JinenVedhika' Sreekala Jinen3 أشهر قبل
 • ഏതു വർഷം ആണിത് ഇറങ്ങിയേ

  Najeeba SharafNajeeba Sharaf3 أشهر قبل
  • 1984

   Keerthana ManojKeerthana Manoj3 أشهر قبل
 • Came here to see Suhasini's kitchen after watching Joe Baby's interview.

  Janani IyerJanani Iyer3 أشهر قبل
  • The Cue il vanna geo babyde interview aano?

   108 Akhil Devan108 Akhil Devan3 أيام قبل
  • Mee tooo

   Shiyas ShiyasShiyas Shiyas3 أشهر قبل
 • ജോയ് ബേബി സർ ന്റെ ഇന്റർവ്യൂ കണ്ടു ഇവടെ വന്നവർ ലൈക്‌ ചെയ്തു പോകണേ

  Sweety GirlSweety Girl3 أشهر قبل
 • ആദ്യായിട്ടാ വേണു നാഗവള്ളിയോട് ഒരു (കാരക്റ്ററിന്റെ പേരിൽ ) വെറുപ്പ് തോന്നുന്നത്. എല്ലാ characters ഉം ഇപ്പോഴും ഉണ്ട് . A classic movie

  Arya S.MArya S.M3 أشهر قبل
 • Painful movie

  Ramya GeethanandanRamya Geethanandan3 أشهر قبل
 • Kg ജോർജ് സർ ആ കാലത്ത് എടുത്ത് സ്ത്രീ പക്ഷ സിനിമകൾ ഈ കാലത്ത് പോലും പ്രസക്തം ആണ്..കൂടാതെ ഗംഭീര മേകിങ്ങും

  Anjaly sAnjaly s3 أشهر قبل
 • Good film

  Vroom VvVroom Vv3 أشهر قبل
 • After jeonaby interview

  Rajeswari GopakumarRajeswari Gopakumar3 أشهر قبل
  • Jeo baby

   ഭദ്ര suryaഭദ്ര surya3 أشهر قبل
 • Classic film this is.. glad that I saw this movie.. Thanks to Geo baby🙏❤️

  PmPm3 أشهر قبل
 • jazz music kollam

  K PK P3 أشهر قبل
 • Jeo baby effect

  Nishi RaayNishi Raay3 أشهر قبل
 • My god!! Wat a climax!!!wat a movie maker KG gerorge is !!!!

  Reshma KReshma K3 أشهر قبل
 • Ethu appo parajappol kelkkan arrum ella eppo the great indian Kitchenil parajappo kelkkan allundu😜😜😜

  INSIGHT MY SELFINSIGHT MY SELF3 أشهر قبل
  • കാലം മാറുമ്പോൾ കാഴ്ചപ്പാടുകളും മാറും 😊

   hakuna matatahakuna matata22 أيام قبل
 • 1:25:01, the slap on gopis face, mass moment of srividya after this kg George doesn't keep a close up shot for gopi to show his reaction, it's such a defeat for gopi in front of srividya, so George does not show his reaction.

  Mulugu NeelotpalMulugu Neelotpal3 أشهر قبل
 • The great Indian kitchen kandu, English il oru film inda Adams rib

  Abhimalek AjayAbhimalek Ajay3 أشهر قبل
 • ജിയോ ബേബിയുടെ ഇന്റർവ്യൂ കണ്ടു വന്നവരുണ്ടോ 😀

  SANESH KUTTARUSANESH KUTTARU3 أشهر قبل
  • Aaa Interviewinta Link ondoo..??

   Sehra sSehra s7 أيام قبل
  • ആരാ ബേബി

   observations world wideobservations world wide2 أشهر قبل
  • ആരാ അത്

   KL10 veettu kaaryangalKL10 veettu kaaryangal2 أشهر قبل
  • ഞാനും

   ANAS ROCK rockANAS ROCK rock2 أشهر قبل
  • ഉണ്ട്

   Booyah GamersBooyah Gamers3 أشهر قبل
 • Revisiting after The Great Indian Kitchen

  ArunArun3 أشهر قبل
 • Came here after Jeo baby's interview

  DB My Little WorldDB My Little World3 أشهر قبل
  • @DB My Little World okeii..

   Sehra sSehra s5 أيام قبل
  • @Sehra s Orkunilla. Jeo babyde ella interviewsum njan kandirunu. So adhil edhannu ariyilla

   DB My Little WorldDB My Little World5 أيام قبل
  • @DB My Little World Aaa interviewinta link indo..??

   Sehra sSehra s7 أيام قبل
  • @DB My Little World best

   Aparna remesanAparna remesan3 أشهر قبل
  • @Aparna remesan he's the director of great Indian kitchen. He mentioned this movie in his interview

   DB My Little WorldDB My Little World3 أشهر قبل
 • Coming after watching Great indian kitchen

  achsa mathewachsa mathew3 أشهر قبل
 • *2021ൽ ആരൊക്കെ കാണുന്നു* 👇👍

  Jibin JSJibin JS3 أشهر قبل
 • 1:25:34..... Ayyee, ithu entha kochu pillerepole....

  Avinash HaridasAvinash Haridas4 أشهر قبل
 • Classic movie 😎😎😎

  KRITHISH M.V.KRITHISH M.V.4 أشهر قبل
 • ശ്രീവിദ്യയുടെ അഭിനയിച്ചില്ല ജീവിച്ചു 👏

  Its me arjIts me arj4 أشهر قبل
 • Nanannayittund eppolun ethu poles ulla family ഒരുപാട് ind . ഒരുമിച്ച് വർത്തമാനവും യത്രയോ ഒന്നും ഇല്ലാത്ത ഒറ്റ പ്രട്ട ജീവിതം

  Jeza JamshiJeza Jamshi5 أشهر قبل
 • പാകപ്പിഴവുകളുള്ള കുടുംബ ജീവിതം നൽകുന്ന ആഘാതങ്ങളെ അതിജീവിക്കാൻ , കുടുംബം എന്ന അതേ ഇന്സ്ടിട്യൂഷനിൽ നിന്നുകൊണ്ട് സ്ത്രീകൾക് കഴിയില്ല എന്ന് കാണിച്ച സിനിമ .അവൾ സാമ്പത്തിക സ്വയം പര്യാപ്തയോ വിദ്യാ സമ്പന്നയോ ആയാൽ പോലും അത് സാധ്യമല്ല എന്ന് വരച്ചിടാൻ കഴിഞ്ഞതാണ് കെ ജി ജോർജ് ന്റെ മിടുക്ക് 👌.

  adheenab chandranadheenab chandran5 أشهر قبل
 • It is Űndefined ...such a beautifull movie..thnks to George sir fr this wndrfull movie..thnk u so much...

  Aneesha PsAneesha Ps5 أشهر قبل
 • Nammala.malayalam miss ayach thanna link vazhi vannavar like adi guyss....😁😝

  arjun manohararjun manohar5 أشهر قبل
  • @arjun manohar Which Course..?? Padikkan ollathaano..?? Atho Kaanan Paranjathoo..

   Sehra sSehra s7 أيام قبل
  • @sivadas vasu ❤️athe

   arjun manohararjun manohar3 أشهر قبل
  • @shadowsgrey TASC TALIPARAMB ARTS AND SCIENCE COLLEGE

   arjun manohararjun manohar3 أشهر قبل
  • Wow which college ???

   shadowsgreyshadowsgrey3 أشهر قبل
  • Ningalude miss kiduvaanu. Nalla thalamuraye varthedukkan Ella miss marum ithu pole aakanam

   sivadas vasusivadas vasu4 أشهر قبل
 • Chinthippikkunnna cinema nice 👌

  ashmi salahudeenashmi salahudeen5 أشهر قبل
 • 💔💔💔👍😞

  sanu thampisanu thampi5 أشهر قبل
 • In the end, the female characters also run away even from the filmmakers (of this same film) who are also fully men. Such a Thought!!!

  Thamam MubarishThamam Mubarish6 أشهر قبل
 • ഇത് ആണുങ്ങളുടെ ലോകമാണ്, ഇവിടിങ്ങനാണ്😵

  Afzal mohdAfzal mohd6 أشهر قبل
  • Kore okke pennungal sahikkyaan ninnittaa atilaandaayal lokam ellaavarkkum aayi.

   RadhikaRadhika3 أشهر قبل
 • ഫോണും,മാസ്കും ഇല്ലാത്ത മനോഹരമായ കാലം...❤❤❤❤❤

  RTVRTV6 أشهر قبل
  • @Kevin geo 👌👌😊

   RTVRTV3 أشهر قبل
  • Enik aa kaalath pokendaa.. Ee phoneum technologyum oke ulla ee kaalama ishtam❤️

   Kevin geoKevin geo3 أشهر قبل
  • @Kevin geo അതെങ്ങനെ..ഞാൻ മാത്രം വലിച്ചെറിഞ്ഞു കഴിഞ്ഞാൽ ആ കാലം ആകുമോ..,നീയും വാ കൂടെ

   RTVRTV3 أشهر قبل
  • ഇപ്പം ഉപ്പയോഗികുന ഫോണും മസ്കും വലിച്ച് എറിഞ്ഞാൽ നിനകും അ കാലത്തോട് തിരിച്ച് പോകാം😂

   Kevin geoKevin geo3 أشهر قبل
 • മലയാളത്തിലെ മഹപ്രതിഭയാണ് കെ ജി ജോർജ് സർ... അടൂരോക്കെ വെറും..

  TK JabirTK Jabir6 أشهر قبل
  • Adoor sir is a legend. K. G George is another. You can’t compare their talent

   D GND GNأشهر قبل
  • ഒരാൾക്ക് മറ്റൊരാൾ ആകാൻ പറ്റില്ല...ഓരോരുത്തർക്കും ഓരോ കഴിവുകൾ ആണ്

   RTVRTV6 أشهر قبل
 • arworlds.info/video/0qNxeqZ4n6mBcXg/fydyw

  S JS J7 أشهر قبل
 • Suhasini's character,innu ayirunne,poda pulle ennu paranju veedu vittene.

  Susan A VadakkedathSusan A Vadakkedath7 أشهر قبل
 • ഇന്ത്യൻ സ്ത്രീകളുടെ ജീവിതം ഇന്ന് ഇത് പോലെ ഒക്കെ തന്നെ. എന്നാണാവോ ഇതിനൊക്കെ ഒരു മാറ്റം ഉണ്ടാവുക ?

  Arun Shankar SArun Shankar S7 أشهر قبل
  • Mattam arambichu kazhinju

   D GND GNأشهر قبل
  • Atinu aadhyam pennungal tanne vijaarikkyanam.

   RadhikaRadhika3 أشهر قبل
  • എപ്പോഴെങ്കിലും മാറും എന്ന് പ്രതീക്ഷിക്കുന്നു

   Siva ShineSiva Shine3 أشهر قبل
 • Iyyo ithokke aa kaalathum..ee kaalathum ore pole..oru vetyasavum illa..

  see2sawsee2saw7 أشهر قبل
 • വേലക്കാരി നടി ആരാ . ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്

  Neelangath SanahNeelangath Sanah7 أشهر قبل
  • Soorya

   AKHILA AAKHILA A6 أشهر قبل
 • Wonderful movie excellent

  Kashi Nath AKashi Nath A7 أشهر قبل
 • Bharatha Muniyoru padam varachuuuu

  Alikka OnlineAlikka Online7 أشهر قبل
 • Fantastic movie

  Praveen JohnPraveen John7 أشهر قبل
 • Muthayamuthine punnaramuthine pattilpothinjangolichu vachu👌👌👌👌

  SARIKA S SSARIKA S S7 أشهر قبل
 • Clsimax msnasilayilla

  Jannathe KajaJannathe Kaja7 أشهر قبل
 • Excellent film.. Good making, theme, plot..👌👌👌

  CinethoughtsCinethoughts8 أشهر قبل
 • വളരെ നൊമ്പരപ്പെടുത്തി.. ആരൊക്കെയോ.. അറിയാവുന്ന മുഖങ്ങൾ

  sreeletha krishnankuttysreeletha krishnankutty8 أشهر قبل
 • 1.57.30. ithu kanunnavar orikkalum pettammaye thalli kalayilla..😥

  Saju SachuSaju Sachu8 أشهر قبل
 • Avasana shotil samvidhayakaneyum, camerayeyum thalli kalanju sthreekla odukayanu

  anantha krishnananantha krishnan8 أشهر قبل
 • everything wrong with

  nigar urgancinigar urganci8 أشهر قبل
 • Title song kelkan vendi mathram vannu padam kandu theernnu

  anantha krishnananantha krishnan8 أشهر قبل
 • Soorya fans adi like

  roychen channel roychenroychen channel roychen8 أشهر قبل
 • ഇത് സത്യമുള്ള കഥ ! ഇപ്പോൾ തിരിച്ചു സംഭവിക്കുന്നു ! പണ്ട് ആണുങ്ങൾ പെണ്ണുങ്ങളെ ചതിക്കുന്നു ! ഇന്ന് പെണ്ണ് ആണിനെ തേച്ച് ഒട്ടിക്കുന്നു ! കാലം പോയപോക്കെ!

  Jinu K GJinu K G8 أشهر قبل
  • Pandathe aanungal cheythathinaa innathe aanungal anubavikne😀 anganethanne venam ningal aanungalkk

   Hiba Shirin KMHiba Shirin KM3 أشهر قبل
 • The heart full of compassion is the Altar of God

  Gangadharan KrishnanGangadharan Krishnan8 أشهر قبل
 • Nadi soory ippo undo

  johncy izanajohncy izana8 أشهر قبل
 • ഡിസ്‌ലൈക്ക് അടിച്ചവർക്കു നമോവാകം.

  prabhakaran nairprabhakaran nair8 أشهر قبل
 • The legend Gopi SIR salute

  Mohandas PillaiMohandas Pillai8 أشهر قبل
  • .lpm

   Mosarrof MiaMosarrof Mia8 أشهر قبل
 • ഈ സിനിമ പണ്ട് നമമുടെ ആളുകൾക്കിടയിലുള്ള കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പില്ലയ്മ എടുത്ത് കാണിക്കുന്നു . ജോലി ഉണ്ടായാലും സ്ത്രീ വെറും യന്ത്രം . ഇന്ന് കുറേകൂടി ഭാര്യ ഭതൃ ബന്ധങ്ങൾ സൗഹൃദ പരമായിട്ടുണ്ട് . പണ്ട് സ്ത്രീകൾ എല്ലാം സഹിച്ചു ഇത്പോലെ പിരിയാതെ ജീവിച്ചു മരിച്ചിരുന്നു .. ഇന്ന് ചിലർ സ്വയം തീരുമാനങ്ങൾ എടുത്ത് പിരിയുന്നു

  Bindu JayBindu Jay8 أشهر قبل
  • @Arun Shankar S what i saw many cases people divorce for silly ego problems.

   A RA R6 أشهر قبل
  • Women must not feel afraid to seek divorce from an abusive husband! Better to live alone than to be exploited daily. Our society treats divorce as some "anartham"

   Arun Shankar SArun Shankar S7 أشهر قبل
  • Still there's a long way to go. Even though I am a man I find many types of exploitation, both subtle and gross, nauseating. I also wonder why women don't revolt. Conditioning is so strong that many don't even want to see reason or logic. They carry the burden till the very end.

   kumar7359kumar73598 أشهر قبل
 • Very nice movie suhaseeni. Sis acting superb

  Urmila SUrmila S8 أشهر قبل
 • Pls upload the film sambhavam

  Chandramohan CcChandramohan Cc9 أشهر قبل
 • Excellent movie. Great acting

  varsha cvarsha c9 أشهر قبل
 • Sreevidyaammaye kandittu ithu open aakki nokkiyavar undo....

  SreevlogssSreevlogss9 أشهر قبل
  • S

   Aabith HussainAabith Hussain8 أشهر قبل
ARworlds