Ee Ganam Marakkumo Malayalam Movie Song | #PremNazir #AdoorBasi

2018/10/31
30 456 عدد المشاهدات

Ee Ganam Marakkumo is a 1978 Indian Malayalam film, directed by N Sankaran Nair and produced by Adoor Manikantan and Adoor Padmakumar. The film stars Prem Nazir, Sukumari, Jagathy Sreekumar, Adoor Bhasi and Debashree Roy in lead roles. The film had musical score by Salil Chowdhary.
Directed by - N Sankaran Nair
Produced by - Adoor Manikantan, Adoor Padmakumar
Written by - Venu Nagavally, Aniyan Alanchery
Screenplay by - Venu Nagavally, Aniyan Alanchery
Starring - Prem Nazir , Debashree Roy ,Sukumari ,Jagathy Sreekumar,
Adoor Bhasi
Music by - Salil Chowdhary

تعليقات
  • Nice song....What a heart touching music & orchestra

    Pramod AlexPramod Alex18 أيام قبل
  • എത്ര കാലം കഴിഞ്ഞാലും ഈ ഗാനം മറക്കാന്‍ പറ്റോ..?? സിനിമക്ക് അറിഞ്ഞിട്ട പേരാണ്....''ഈ ഗാനം മറക്കുമോ'' സലില്‍'ദാ, യേശുദാസ്,വാണി ജയറാം,കൂടെ പ്രേംനസീറും..!!♥♥

    Paattukalude ThozhanPaattukalude Thozhan20 أيام قبل
  • നസീർ സർ... ഇനി ആ കാലം തിരിച്ചു വരില്ലല്ലോ

    Gopa KumarGopa Kumar20 أيام قبل
  • One of God's beautiful creations ie the heroine just like the song and also the location that suits the song.

    Visal SasiVisal Sasiأشهر قبل
  • ONV സർ, സലീൽദാ, ദാസേട്ടൻ, വാണിയമ്മ, കൂട്ടുകെട്ടിൽ ഒരു നല്ല പാട്ട്

    Sudheer BabuSudheer Babu2 أشهر قبل
  • ഈ പാട്ടും ആ ലൊകേഷനും ഒക്കെ കാണുമ്പോൾ എന്തോ... ഒരു വേദന.. കൊളുത്തി വലിക്കുന്നത് പോലെ...

    Praveen JohnPraveen John3 أشهر قبل
  • I had enjoyed the songs of salil chaudary even when I was a child and even his malayalam songs before I was born is so sweet so i am really a fan of salil chaudary.All his songs are so sweet.

    Visal SasiVisal Sasi3 أشهر قبل
  • Didn't know that our bengali actress Deboshree had starred in Malayalam movies...whose voice is she lip-syncing to ? Salil Chowdhury's wife Savita Chowdhury ??

    sumit chaudhurisumit chaudhuri8 أشهر قبل
    • no. female singer is legendary vani jairam...............

      vishakh vishakhvishakh vishakh3 أشهر قبل
    • arworlds.info/video/1IqbbZuCfK19ipo/fydyw

      sumit chaudhurisumit chaudhuri8 أشهر قبل
    • Nazeerinekaanaanenturasaman

      Kasim MvKasim Mv8 أشهر قبل
  • A new dimension to one of Salil's most beautiful composition.

    Ranjit DuttaRanjit Dutta10 أشهر قبل
  • ❤️🌹🌹🌹

    Dfgdee SddrggDfgdee Sddrgg11 أشهر قبل
  • മലയാള ചലച്ചിത്ര സംഗീതത്തിലെ നിത്യ വസന്തം...സലിൽ ചൗധരി....

    James martinJames martinسنوات قبل
  • എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി ഇ ഗാനം .....7/5/2019....

    sun witnesssun witnessسنوات قبل
  • I remember my college days by hearing this song

    Jackson JosephJackson Josephسنوات قبل
  • കുറുമൊഴി മുല്ലപ്പൂവേ എന്നാത്മാവിലാകെ വനജ്യോ​ത്സ്ന​​​​​​​​​​​​ പോലെ ചിരിക്കൂ നീ ചിരിക്കൂ ​നീ.. ​​​​മണിമുകില്‍​പ്പക്ഷി പാടും മയൂരങ്ങ​ളാടും മദാലസയാമം തളിര്‍ത്തല്ലോ തളിര്‍ത്തല്ലോ​... ​(​​​​കുറുമൊഴി മുല്ലപ്പൂവേ​... )​ ജന്മജന്മാന്തരങ്ങളില്‍ വീണ്ടും നമ്മള്‍ ഒന്നിച്ചൊ​രേ യുഗ്മഗാനം പാടുമോ ജന്മജന്മാന്തരങ്ങളില്‍ വീണ്ടും നമ്മള്‍ ഒന്നിച്ചിതേ യുഗ്മ​ഗാനം പാടുമല്ലോ നിത്യപൌര്‍ണമി വിലാസനൃത്തം ആടുമോ കണിമലര്‍കൊന്ന പോലെ പൊന്‍കാണിക്ക പോലെ കതിര്‍മുത്തു പോലെ ചിരിക്കൂ നീ ചിരിക്കൂ നീ​... ​​​കുറുമൊഴി മുല്ലപ്പൂവേ​... ​മണ്ണും വിണ്ണും പുണർന്നിടും മഞ്ചം വർണ്ണബിന്ദുക്കൾ പൂവിടും മഞ്ചം കണ്ടുവോ ​മണ്ണും വിണ്ണും പുണർന്നിടും മഞ്ചം വർണ്ണബിന്ദുക്കൾ പൂവിടും മഞ്ചം കണ്ടു​വല്ലോ ഈ നിലാവത്തീ കെടാവിളക്കായ് കത്തുമോ... കുറുമൊഴി മുല്ലപ്പൂവേ എന്നാത്മാവിലാകെ വനജ്യോ​ത്സ്ന​​​​​​​​​​​​ പോലെ ചിരിക്കൂ നീ ചിരിക്കൂ ​നീ.. ​​മണിമുകില്‍​പ്പക്ഷി പാടും​...​ ​​​​​ പാന​പാത്രം നിറയ്ക്കുന്നതാരോ വീണ മീട്ടി വിളിക്കുന്നതാരോ രാവിതില്‍ പാനപാത്രം നിറയ്ക്കുന്നതാരോ വീണ മീട്ടി വിളിക്കുന്നതാരോ രാവിതില്‍ നൂറു പൂക്കളില്‍ വസന്തലാസ്യം കണ്ടുവോ​...

    Madhusudanan NairMadhusudanan Nairسنوات قبل
  • നല്ല രസമുള്ള നായിക അതിനേക്കാൾ രസമുള്ള നായകൻ അതിനേക്കാൾ രസമുള്ള ഗാനം എല്ലാം കൊണ്ടും പാൽപായസം കുടിച്ചത് പോലെ wah 10.8.2019

    Razik VkRazik Vk2 سنوات قبل
  • Beautiful actress but oru piri ilakiya polatte acting😂😂

    Nandini PraveenNandini Praveen2 سنوات قبل
    • arworlds.info/video/1IqbbZuCfK19ipo/fydyw

      sumit chaudhurisumit chaudhuri8 أشهر قبل
    • Film acting is not real. So bear with it

      Jackson JosephJackson Josephسنوات قبل
    • ഹ ഹ ഹ ഹ

      Mohammed ChMohammed Chسنوات قبل
    • ദേബശ്രീ റോയ് ഓൾഡ് ബോളിബുഡ് നടിയാണ് അതുകൊണ്ടായിരിക്കാം നിങ്ങൾക്കു അങ്ങനെ തോന്നിയത്

      Sudhi സുധിSudhi സുധി2 سنوات قبل
ARworlds