Kaliyattam Malayalam Movie Song | #SureshGopi #Lal #ManjuWarrier #AmritaTV

2018/10/ 7
8 369 عدد المشاهدات

Director - Jayaraaj
Producr - K. Radhakrishnan
Screenplay - Balram Mattanoor
Based on William Shakespeare's Othello
Starring - Suresh Gopi,Lal,Manju Warrier,Biju Menon
Music - Kaithapram, Rajamani (Film score)
Cinematography - M J Radhakrishnan
Editor - B. Lenin , V. T. Vijayan .
Production Company - Jayalakshmi Films
Distributor - Surya Cine Arts

تعليقات
  • 🌷ഉം.. ഉം.. ഉം.. ഉം.. ഉം.. ഉം.. ഉം.. ഉം.. 🌷വേളിക്കു വെളുപ്പാൻ‌കാലം താലിക്കു കുരുത്തോലാ കോടിക്കു കന്നിനിലാവ് സിന്ദൂരത്തിനു മൂവന്തി 🌷കോലോത്തെ തമ്പ്രാട്ടിക്ക് മനം പോലെ മംഗല്യം മനം പോലെ മംഗല്യം 🌷വേളിക്കു വെളുപ്പാൻ‌കാലം താലിക്കു കുരുത്തോലാ കോടിക്കു കന്നിനിലാവ് സിന്ദൂരത്തിനു മൂവന്തി 🌷കോലോത്തെ തമ്പ്രാട്ടിക്ക് മനം പോലെ മംഗല്യം മനം പോലെ മംഗല്യം 🌷നൂറുവെറ്റില നൂറുതേച്ചോ വായാടിത്തത്തമ്മേ പഴുക്കടക്കത്തൂണുമെനഞ്ഞോ മലയണ്ണാർക്കണ്ണാ 🌷നൂറുവെറ്റില നൂറുതേച്ചോ വായാടിത്തത്തമ്മേ പഴുക്കടക്കത്തൂണുമെനഞ്ഞോ മലയണ്ണാർക്കണ്ണാ 🌷ഓലക്കുട കൈയ്യിലെടുത്തോ വെളുത്തവാവേ.. ഓ.. ഓ.. ഓ.. 🌷ഓലക്കുട കൈയ്യിലെടുത്തോ വെളുത്തവാവേ.. ഏഴിമലയുടെ നാലുകെട്ടിൽ കുടിവെപ്പിനുവായോ കല്യാണത്തുമ്പീ... കാക്കാലത്തുമ്പി... 🌷വേളിക്കു വെളുപ്പാൻ‌കാലം താലിക്കു കുരുത്തോലാ കോടിക്കു കന്നിനിലാവ് സിന്ദൂരത്തിനു മൂവന്തി 🌷ആലവട്ടം വീശിയില്ലേ പനയോലക്കരുമാടീ കുത്തുവിളക്കിൽ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ 🌷ആലവട്ടം വീശിയില്ലേ പനയോലക്കരുമാടീ കുത്തുവിളക്കിൽ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ 🌷പാണപ്പുഴ പനിനീർതൂകിയ കിഴക്കിനിപ്പടവിൽ.. ഓ. ഓ..ഓ.. 🌷പാണപ്പുഴ പനിനീർതൂകിയ കിഴക്കിനിപ്പടവിൽ..ഈ വലത്തുകാ‍ൽ‌വച്ചകത്തുവായോ വീരാളിക്കാറ്റേ നന്നാറിപ്പൂവേ...നാത്തൂനാരേ 🌷വേളിക്കു വെളുപ്പാൻ‌കാലം താലിക്കു കുരുത്തോലാ കോടിക്കു കന്നിനിലാവ് സിന്ദൂരത്തിനു മൂവന്തി 🌷കോലോത്തെ തമ്പ്രാട്ടിക്ക് മനം പോലെ മംഗല്യം മനം പോലെ മംഗല്യം 🌷ഉം.. ഉം.. ഉം.. ഉം.. ഉം.. ഉം.. ഉം.. ഉം.. *_2♡2♡_*

    ഞാനൊരു കില്ലാടിഞാനൊരു കില്ലാടിأشهر قبل
  • Lovely songs

    Jegan JeganJegan Jegan2 أشهر قبل
  • I like manju

    Revathy RevathyRevathy Revathy3 أشهر قبل
  • I love sureshgobi

    Jegan JeganJegan Jegan3 أشهر قبل
  • Wow

    Anandhu SudesanAnandhu Sudesan9 أشهر قبل
  • മലയാള സിനിമയുടെ നല്ല കാലത്തിന്റെ അവസാന നാളുകളിൽ പിറന്ന മനോഹര ഗാനങ്ങളൊടു കൂടിയ നല്ല സിനിമ.....

    Prasad KpPrasad Kp10 أشهر قبل
  • Why don't you give name of song along with the clip rather than song from kaliyattam...othenante makan and all. You have got good prints of old songs. You will have more views of you could include song titles

    adarsh dayanandadarsh dayanandسنوات قبل
ARworlds